Skip to main content

Posts

Showing posts from October, 2011

ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും ഇതിഹാസമായി മാറിയ ഒ.വി.വിജയന്റെ കാലത്തിനതീതമായ കാര്‍ട്ടൂണുകള്‍. "ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം" എന്ന കാര്‍ട്ടൂണ്‍ സമാഹാരത്തില്‍നിന്നും സ്കാന്‍ ചെയ്ത് പകര്‍ത്തിയത്.